Ameer Kallumpuram

''തോല്‍പ്പിക്കാനാവില്ല, ഞങ്ങളെ''
''സമരതീക്ഷ്ണമായ ഇന്നലെകളില്‍ ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍
പോരാട്ടത്തിന്‍റെ പുത്തന്‍ ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..,
ധീരരക്തസാക്ഷികളുടെ ദീപ്തസ്മരണകളില്‍ നിന്നും പുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..,
അനീതിക്കെതിരായി പ്രതികരണ ശേഷിയോടെ കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..,
ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ല,ഞങ്ങളുടെ പോരാട്ടവീര്യത്തെ..,
കൊല്ലാം..പക്ഷെ,തോല്പ്പിക്കാനാ വില്ല...''…..
''സമരതീക്ഷ്ണമായ ഇന്നലെകളില്‍ ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍
പോരാട്ടത്തിന്‍റെ പുത്തന്‍ ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..,
ധീരരക്തസാക്ഷികളുടെ ദീപ്തസ്മരണകളില്‍ നിന്നും പുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..,
അനീതിക്കെതിരായി പ്രതികരണ ശേഷിയോടെ കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..,
ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ല,ഞങ്ങളുടെ പോരാട്ടവീര്യത്തെ..,
കൊല്ലാം..പക്ഷെ,തോല്പ്പിക്കാനാ
ഞങ്ങള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് നില്‍ക്കും... തന്മാത്രകളായ്...! തകര്‍ക്കപ്പെടുന്ന ഓരോ കമ്മ്യൂണിസ്റ്റ് ബന്ധങ്ങളും ഉല്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ചാരമാകും.. അതുപോലെ കമ്മ്യൂണിസ്റ്റുകള്‍ ഒരുമിച്ച് ചേരുന്നതും വലിയ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന ഒന്നാണു....! എന്താ സഖാവേ ചേര്‍ന്നു നിന്നു കൈകള്‍ ചുരുട്ടി വിളിക്കുകയല്ലേ നമ്മള്‍.. ഇങ്ക്വിലാബ് സിന്ദാബാദ്.........!!!
കിരൂയി പറഞ്ഞു "നിന്റെ ഭ്രാന്ത് പലപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല." "എന്റെ ഭ്രാന്തല്ല പോത്തേ ഇത്. സത്യം. തേടേണ്ടത് സ്വന്തം മനസ്സിലാണ്. അവിടെ നിനക്ക് ചില വറ്റാത്ത നീരുറവകളെ കണ്ടെത്താന്‍ കഴിയും. നിനക്കായി സൃഷ്ടിക്കപ്പെട്ടതോ, അനുഭവിച്ചറിഞ്ഞ് നീ സൂക്ഷിച്ചുവച്ച നിധിയായി തീര്‍ന്നതോ ആയ ചിലത്". "അങ്ങനെയൊന്ന് നിന്നിലുണ്ടോ? ഒരുറവ. ഒരിക്കലും ജലംവറ്റാത്ത ഒരു മരുപ്പച്ച. മനസ്സും ശരീരവും ഒരുപോലെ തളരുമ്പോള്‍ ഒന്നുചെന്ന് അഭയമായി ഇരിക്കാവുന്നതാണ്" "തീര്‍ച്ചയായും" ഞാന്‍ പറഞ്ഞു "എന്റെ മനസ്സില്‍ എനിക്കായി ചില മരുപ്പച്ചകളുണ്ട്. ചിലപ്പോഴൊക്കെ ഞാനതിന്റെ കരയില്‍ ചെന്നിരിക്കും. ദാഹം ശമിപ്പിക്കും. ദുരിതങ്ങള്‍ പങ്കുവയ്ക്കും. ക്ഷീണം തീര്‍ക്കും." "പറയൂ അങ്ങനെയൊന്ന് ഏത്?" 